അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍;വിദ്യാലയങ്ങളില്‍ മണി മുഴങ്ങി,ആശങ്കകളില്ലാതെ ആദ്യ ദിനം
അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുതിയ പാഠങ്ങളുമായി ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മഹാമാരിയുടെ ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയമുറ്റത്ത് കുട്ടികളെത്തിയത്....
