നീലഗിരി കോളേജിൽ പി.ജി.ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷ

സുൽത്താൻ ബത്തേരി. ഭാരതിയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള താളൂർ നീലഗിരി കോളേജ് ഓഫ് ആർട്ട്സ് & സയൻസിൽ എം.എ.ഇഗ്ലീഷ്, എം.എസ്.സി.കമ്പ്യൂട്ടർ സയൻസ്, എ.കോം ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.
ഇൻഡസ്ട്രി ഇന്റേൺഷിപ്സ്, പഠനത്തോടൊപ്പം തൊഴിൽ പരിചയം, പ്രായോഗിക പരിശീലനങ്ങൾ തുടങ്ങിയ ഒരുപാട് സവിശേതകളോടെയാണ് പുതിയ ബാച്ചിലേക് അഡ്മിഷൻ തുടരുന്നത്…
മെറിറ്റ് സീറ്റിലേക്ക് സ്കോളർഷിപ്പ് പരീക്ഷ നവംമ്പർ 2 തിയതി 11 മണിക്ക് ഓൺലൈനിലൂടെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446182691, 7598464364. website: www.NilgiriCollege.co.in



Leave a Reply