May 4, 2024

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ മിഷൻമാസ സമാപനം

0
Img 20211101 145853.jpg
 പനമരം: ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ഒരു മാസമായി നീണ്ടുനിന്ന മിഷൻമാസ പ്രവർത്തനങ്ങളുടെ സമാപനം പനമരം സെന്റ് ജൂഡ് ഇടവകയിൽ വെച്ച് നടവയൽ മേഖലയുടെ സഹകരണത്തോടെ നടത്തി.വർണ്ണാഭമായ പ്രേഷിത റാലിയും പ്രേഷിത സമ്മേളനവും ഉണ്ടായിരുന്നു. രൂപത- സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ ഡയറക്ടർ ഫാ.സോണി വടയാപറമ്പിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ടോണി ചെമ്പോട്ടിക്കൽ , ബിജു വാചാലയ്ക്കൽ,സാബു മുരിങ്ങമറ്റം, സി.ക്രിസ്റ്റീന Fcc, ആര്യ കൊച്ചുപുരക്കൽ, ബിനു പാറാനിയിൽ, സി. ടെസ്‌ലിൽ CMC എന്നിവർ നേതൃത്വം കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *