May 13, 2026

Month: February 2023

IMG_20230223_190453.jpg

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പനമരം:പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 66 ആം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ സ്കൂൾ അങ്കണത്തിൽ...

IMG_20230223_184406.jpg

മുഹമ്മദ് (85) നിര്യാതനായി

കൽപ്പറ്റ : കൽപ്പറ്റ മെസ്സ് ഹൗസ് റോഡിൽ താമസിക്കുന്ന മുഹമ്മദ് എന്ന തൊണ്ടിപ്പുറം വീട്ടിൽ മുഹമൂദ്ക്ക (89) നിര്യാതനായി.ഭാര്യ: പരേതയായ...

IMG_20230223_171242.jpg

ചൂട് കൂടി; തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

കൽപ്പറ്റ:അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. ഇന്ന് (വെള്ളിയാഴ്ച്ച) മുതല്‍  പകല്‍ ഷിഫ്റ്റില്‍...

IMG_20230223_170934.jpg

വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രചരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ : ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള അമിത നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...

IMG_20230223_163731.jpg

ജ​ന​ങ്ങ​ളു​ടെ വി​കാ​രം തി​രി​ച്ച​റി​ഞ്ഞ് പ്രവർത്തിക്കാൻ സ​ർ​ക്കാ​രുക​ൾ ത​യ്യാറാ​ക​ണം : ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നവി​സ്തൃ​തി​യു​ടെ ശേ​ഷി​യേ​ക്കാ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​രു​കി​യി​ട്ടും അ​വ മ​നു​ഷ്യ​നെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും കൃ​ഷി​ന​ശി​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്...

IMG_20230223_163946.jpg

നൂറാം വാർഷിക വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു

 ചുണ്ട: ആർ.സി .എൽ പി .സ്കൂൾ നൂറാം വാർഷികത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി...

IMG_20230223_152934.jpg

തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബത്തേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

ബത്തേരി : തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബത്തേരി സ്വദേശി മരിച്ചു. സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി മുള്ളന്‍വയല്‍ അരുണ്‍രാജ്(24) ആണ്...

IMG_20230223_113814.jpg

‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ് ഈ മാസം 25ന്

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് ഈ മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35...

IMG_20230223_112840.jpg

ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് സ്വീകരണം

  കൽപ്പറ്റ :വർഗ്ഗീയതയ്ക്കും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി ക്യാപ്റ്റനായുള്ള ജനകീയ പ്രതിരോധ ജാഥയ്ക്ക്...

IMG_20230223_092811.jpg

ഇല പ്രവർത്തനോദ്ഘാടനം നടത്തി

പുൽപ്പള്ളി : പെരിക്കല്ലൂർ, ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് (ഇ.എൽ.എ) പ്രോഗ്രാമിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. നാല്, എഴ്...