വന്യമൃഗശല്യം- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ജില്ലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് കടുവയുടേയും, പുലിയുടേയും സാന്നിധ്യം ദിവസേനെ ഉണ്ടായികൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങള്‍...
