സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് നേടിയ റോയ് കവളക്കാടിന് സ്വീകരണമൊരുക്കി പുൽപള്ളി കുപാലയ സ്കൂൾ
പുല്‍പ്പള്ളി: സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് നേടിയ റോയ് കവളക്കാടിന് സ്വീകരണം നൽകി. പുല്‍പ്പള്ളി കുപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണം.
സ്വീകരണ സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ആന്‍ സീന ഉദ്ഘാടനം ചെയ്തു. ടി.യു ഷിബു അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ആന്‍സ്മരിയ, സി.ആന്‍ട്രീസ, സി.ടെസിന്‍, സി.ടെസ്‌ലിന്‍, സി.ജീന്‍സി, സി.ഡെയ്‌സി, സി.എല്‍ സ, സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply