May 13, 2026

Month: July 2024

20240704 173825

എംഡിഎംഎയുമായി വെള്ളമുണ്ട സ്വദേശി പിടിയിൽ

  കോഴിക്കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് 981 ഗ്രാം എംഡിഎംഎ യുമായി വയനാട് വെള്ളമുണ്ട സ്വദേശി പിടിയിലായി.എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ്...

Img 20240704 Wa02282

അമിതകൂലി; മാനന്തവാടിയിൽ ഓട്ടോ പെർമിറ്റ് റദ്ദാക്കി

  മാനന്തവാടി: യാത്രക്കാരനിൽ നിന്നും അമിത കൂലി വാങ്ങിയ ഓട്ടോറിക്ഷയുടെ പെർമിറ്റ് ആർ ടി ഒ റദ്ദാക്കി. മാനന്തവാടി വള്ളിയൂർക്കാവ്...

20240704 165303

മോട്ടോര്‍ വാഹന-പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന; 330260 രൂപ പിഴ ഈടാക്കി

കൽപ്പറ്റ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട്...

സംസ്ഥാനത്ത് മുങ്ങിമ​ര​ണം വർധിക്കുന്നു; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ മു​ങ്ങി​മരിച്ചത് 4009 പേർ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ഴി​ഞ്ഞ മൂന്നര വർഷത്തിനിടയിൽ മുങ്ങി മരിച്ചവരുടെ എണ്ണം വർധിക്കുന്നു. മരിച്ച 4009 പേരിൽ 649 പേരും കുട്ടികളാണ്....

Img 20240704 Wa01642

ബത്തേരി റോട്ടറി സെൻട്രൽ; ഭാരവാഹികൾ സ്ഥാനമേറ്റു

ബത്തേരി: റോട്ടറി ബത്തേരി സെൻട്രലിന്റെ 2024-25 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് പ്രതീഷ് വർഗീസ്, സെക്രട്ടറി ജയചന്ദ്രൻ ടി, ട്രഷറർ ബിജു...

Img 20240704 Wa01612

പുകവലി നിർത്താം; മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

  ഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം...

Img 20240704 Wa01592

യൂത്ത് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ കയ്യാങ്കളി 

  മാനന്തവാടി: സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി നിയോജക...

Img 20240704 Wa01302

കാട്ടിക്കുളത്ത് വൻ ലഹരിവേട്ട; 150 ഗ്രാമോളം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

  കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി...

Img 20240704 Wa01032

മുദ്രവിലയില്‍ ഇളവ്

  എറണാകുളം: രായമംഗലം വില്ലേജില്‍ പുല്ലുവഴിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഋഷികുലം ചാരിറ്റബിള്‍ ട്രസ്റ്റ് ദാനമായി നല്‍കുന്ന 99.34 ആര്‍ പുരയിടവും...

Img 20240704 Wa00882

തകർന്ന നിലയിൽ താഴങ്ങാടി-ചൂട്ടകടവ് റോഡ് 

  മാനന്തവാടി: മുൻസിപ്പാലിറ്റി 26 ഡിവിഷനിലെ താഴങ്ങാടി-ചൂട്ടകടവ് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഈ റോഡിന്റെ നടുഭാഗം മാത്രം കനത്തിൽ...