വയനാട് മെഡിക്കല്‍ കോളേജിലേക്ക് യുഡിഎഫ് ഉപരോധ സമരം നടത്തി
മാനന്തവാടി :ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടക്കുന്ന കുട്ടികളുടെ വാര്‍ഡ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.സമരത്തിന് മാനന്തവാടി...
