കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പെന്ന് വ്യാജ സന്ദേശം: മുനിസിപ്പല്‍ ഓഫീസുകള്‍ കയറി ഇറങ്ങി വിദ്യാര്‍ത്ഥികള്‍
കല്‍പ്പറ്റ:അബ്ദുള്‍ കലാം, വാജ്പ്പയ്യ് എന്നിവരുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പെന്ന് പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്.പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട്...
