May 10, 2024

മക്കിമലയിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

0
Fb Img 1514813329261
തലപ്പുഴ മക്കിമലയിൽ പുതുതായി രൂപീകരിച്ച വായനശാലയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.വാർഡ് മെമ്പർ വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ഗ്ലാഡ്സൺ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജിത്ത്, സുധാകരൻ, വിജിൻ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ പ്രമുഖ പരമ്പര്യ വൈദ്യർ അച്ചപ്പനെ ചടങ്ങിൽ ആദരിച്ചു കാലാവിരുന്നും അരങ്ങേറി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *