May 10, 2024

എൽ ജി എസ് മാതൃകാപരീക്ഷ ജനുവരി 6-ന്

0
   
     മാനന്തവാടി  പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം  അക്കാഡമിക്  സ്റ്റഡി  സെന്ററിന്റെ  നേതൃത്വത്തിൽ എൽ ജി  എസ്  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി മാതൃക പരീക്ഷ നടത്തുന്നു. 2018  ജനുവരി 6  ശനിയാഴ്ച്ച  ഉച്ചയ്ക്ക്  1 . 30  ന്  പരീക്ഷ ആരംഭിക്കും. പരീക്ഷ എഴുതുന്നവർ കൃത്യം 12  മണിക്ക്  ഗ്രന്ഥാലയത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീ 30  രൂപ. കൂടുതൽ വിവരങ്ങൾക്ക്  04935 242756 , 9497310800 , 9961940183 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *