May 9, 2026

യുവജന സംഗമം നടത്തി

0
10
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മുനിസിപ്പല്‍ മുസ്ലീംലീഗ് സമ്മേളനത്തോടനുബന്ധിച്ച് യുവജനസംഗമം നടത്തി.മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ് ഉദ്ഘാടനം ചെയ്തു.അസീസ് അമ്പിലേരി അധ്യക്ഷത വഹിച്ചു.ജാസര്‍ പാലക്കല്‍,സി.കെ.നാസര്‍,പ്രാണിയത്ത് അബ്ദുറഹിമാന്‍,കെ.എം.തൊടി മുജീബ്,ബീരാന്‍കോയ,അഡ്വ.എ.പി.മുസ്തഫ,അബു ഗൂഡലായ്,അലവി വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു.സലീം മുണ്ടേരി സ്വാഗതവും ഷാഫി എടഗുനി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *