ചുരം റോഡിനോടുള്ള അവഗണന-വ്യാപാരികള്‍ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥക്കെതിരേയും അവഗണനക്കെതിരേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍പ്രതിഷേധ പ്രകടനവും ചുരം കവാടത്തില്‍ ധര്‍ണ്ണാ സമരവും നടത്തി.ചുരം ഡിവിഷന്‍ വയനാട്ടില്‍ ഉള്‍പ്പെടുത്തുക,ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക,ചുരം റോഡ് സംരക്ഷണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ജില്ലാപ്രസിഡന്റ് കെ.കെ.വാസുദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഇ.ഹൈദ്രു,കെ.കുഞ്ഞിരായിന്‍ ഹാജി,ഡോ.മാത്യു തോമസ്,നൗഷാദ് കാക്കവയല്‍,കെ.ടി.ഇസ്മായില്‍,ജോജിന്‍.ടി.ജോയി,കമ്പ അബ്ദുള്ള,പി.വൈ.മത്തായി,പി.ടി.അഷ്‌റഫ്,മുജീബ് ചുണ്ട,കെ.ഉസ്മാന്‍,അഷ്‌റഫ് കൊട്ടാരം,അഷ്‌റഫ് വേങ്ങാട്ട്,ശ്രീജാ ശിവദാസ്,സിജിത്ത് ജയപ്രകാശ്,പി.കെ.അഷ്‌റഫ്,നിസ്സാര്‍ ദില്‍വേ,ഷാജിമോന്‍,അഷ്‌റഫ് ചുണ്ട,പി.കെ.ദേവസ്യ,എം.കെ.നാസര്‍,രാജഗോപാല്‍,അനില്‍കുമാര്‍,ഷാജി കരിഷ്മ,സഹദ് പനമരം,ഷൗക്കത്തലി,അല്ലു ബത്തേരി,കെ.ജി.സുനില്‍,നജീബ് കാരാടന്‍,എം.വി.സുരേന്ദ്രന്‍,അബ്ദുറഹിമാന്‍ തനിമ,പി.വി.അജിത്ത്,സലീം മേമന,ജോ മാതാ എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply