April 17, 2026

സിപിഐവയനാട് ജില്ലാസമ്മേളനം സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ വയനാട് ജില്ലാസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജുനിർവഹിക്കും. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, സ്വാഗത സംഘം ചെയർമാൻ എൽ.സോമൻനായർ, ജനറൽ കൺവീനർ ഇ ജെബാബു, ട്രഷറർ ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ എന്നിവർ പ്രസംഗിക്കും. മാനന്തവാടി എൽ.എഫ് ജംഗ്ഷനിലാണ് സ്വാഗത സംഘം ഓഫിസ്.  2018 ഫെബ്രവരി 7,8,9 തിയ്യതികളിൽ  മാനന്തവാടിയില്‍   സമ്മേളനം നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *