April 17, 2026

കളക്ടറുടെ സഫലം-2018 20ന് പുല്‍പ്പള്ളിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി, പാടിച്ചിറ, പൂതാടി, ഇരുളം, നടവയല്‍ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി സഫലം-2018 ജനുവരി 20 ന് നടത്തും. പുല്‍പ്പള്ളി എസ്.എന്‍.ബാലവിഹാര്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് അദാലത്ത്. പരാതികള്‍ ബത്തേരി താലൂക്ക് ഓഫീസിലും അതത് വില്ലേജുകളിലും ജനുവരി 5 മുതല്‍ 16 വരെ നിശ്ചിത ഫോറത്തില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *