April 19, 2026

വാഹനം വാടകയ്ക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ജില്ല ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സെല്ലിന്റെ ഉപയോഗത്തിലേക്കായി അഞ്ച് സീറ്റ് ടാക്‌സി/ടൂറിസ്റ്റ് വാഹനം (എസ്.യു.വി/സെഡാന്‍) പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണഭവനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നിന്നും സാധാരണ പ്രവൃത്തി സമയങ്ങളില്‍ ലഭ്യമാകും. (ഫോ:04936-202626).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *