September 2, 2026

തിരുനെല്ലി പഞ്ചായത്ത് ബസ്സ്റ്റാന്റ് കെട്ടിടം ഉദ്ഘാടനം മന്ത്രി കെ.ടി.ജലീൽ വെള്ളിയാഴ്ച നിർവഹിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളത്ത് തദ്ദേശ മിത്രം പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ബസ്റ്റാൻഡ് കെട്ടിടത്തിന്റെ  ഉദ്ഘാടനം  (ജനുവരി അഞ്ച്) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ.പ്രഭാകരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *