November 9, 2026

വിമുക്ത ഭടന്മാർക്ക് ജോലിക്ക് അവസരം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലേക്ക് ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള 50 വയസിൽ താഴെയുള്ള വിമുക്ത ഭടന്മാർ ജനുവരി 10നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പേര് നൽകണം.  വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *