April 19, 2026

വൈത്തിരി താലൂക്ക് വികസന സമിതി നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന് രാവിലെ 11ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും.  യോഗത്തിൽ ജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, എല്ലാ വകുപ്പ് പ്രതിനിധികളും പങ്കെടുക്കണമെന്ന്   താലൂക്ക് വികസന സമിതി കൺവീനർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *