April 19, 2026

ചുണ്ടേല്‍ പള്ളിയില്‍ തിരുനാളിനു കൊടിയേറി

0
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേല്‍: സെന്റ് ജൂഡ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ തുടങ്ങി. വികാരി ഫാ.മാര്ട്ടിന്‍ ഇലഞ്ഞിപറമ്പില്‍ കൊടിയേറ്റി. കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതല, സെന്റ് ജൂഡ് പള്ളി സഹ വികാരി ഫാ.ജെറാള്‍ഡ് ജോസഫ്, ഫാ.പ്രദീപ് ഒഎഫ്എം, ഫാ.ഡേവിസ് ഒഎഫ്എം, ഫാ.തോമസ് ഒസിഡി, പാരിഷ് കൗസില്‍ സെക്രട്ടറി റോബിന്‍സ ആന്റണി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോയി കളത്തിപറമ്പില്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15ന് തിരുനാള്‍ സമാപിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *