April 18, 2026

കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം: മാനന്തവാടിയിൽ പെൻസിൽ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു.

0
20180106_100726
By ന്യൂസ് വയനാട് ബ്യൂറോ
കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മാനന്തവാടിയിൽ പെൻസിൽ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു.വരദ ചിത്രകലാ വിദ്യാലയവുമായി സഹകരിച്ച് നടത്തിയ മത്സരം സി.ഒ.എ.മാനന്തവാടി മേഖല പ്രസിഡന്റ് തങ്കച്ചൻ പുളിഞ്ഞാൽ ഉദ്ഘാടനം ചെയ്തു.വിനീഷ് കമ്മന അദ്ധ്യക്ഷത വഹിച്ചു.എൽ.പി, യു.പി, ഹൈസ്കൂൾ, വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കാളികളായി വിജയികളായവർക്ക് സമ്മേള നത്തോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *