May 14, 2024

കുടിവെള്ള വിതരണം മുടങ്ങും

0
മാനന്തവാടി:: അഞ്ചുകുന്ന്- കുപ്പത്തോട് ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിലുള്ള വിളമ്പുകണ്ടം പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എഞ്ചിനീയർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *