Latest News കുടിവെള്ള വിതരണം മുടങ്ങും January 6, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി:: അഞ്ചുകുന്ന്- കുപ്പത്തോട് ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിലുള്ള വിളമ്പുകണ്ടം പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എഞ്ചിനീയർ അറിയിച്ചു. Post navigation Previous: സുരക്ഷാരഥം വയനാട്ടിൽ പര്യടനം നടത്തിNext: വന്യമൃഗ പ്രതിരോധത്തിന് ജില്ലയില്‍ ദ്രുതകര്‍മ സംഘത്തെ സജ്ജമാക്കും;ജില്ലാ വികസന സമിതി Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply