April 17, 2026

പൂപ്പൊലിയിലെ റവന്യൂ സ്‌ററാള്‍ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു

0
revenue-stall-puppoly
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയലില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള പൂപ്പൊലി വേദിയില്‍ റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റെലിസ് സ്റ്റാള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. റെവന്യൂ വകുപ്പിലെ ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാന്‍ അവസരം ഉണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും. ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *