April 28, 2024

മരം ലേലം എട്ടിന്

0

മാനന്തവാടി ∙ മിനി സിവിൽ സ്റ്റേഷൻ സമീപത്ത് എക്സൈസ് കോംപ്ളക്സ്
സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന 18 വൃക്ഷങ്ങൾ എട്ടിന്
രാവിലെ 10.30ന് എക്സൈസ് സർക്കിൾ ഒാഫിസിൽ വെച്ച് നടക്കും. മുൻകൂർ
ടെണ്ടറുകൾ എട്ടിന് രാവിലെ 10നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9400069667.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *