April 19, 2026

കേരള വയോജന വേദി കൂളിവയല്‍ യൂണിറ്റ് വര്‍ഷാന്ത്യ ജനറല്‍ബോഡിയോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:കേരള വയോജന വേദി കൂളിവയല്‍  യൂണിറ്റിന്റെ നേതൃത്വത്തില്‍  വര്‍ഷാന്ത്യ ജനറല്‍ബോഡിയോഗം ചേര്‍ന്നു.പരിപാടി എം പി ചന്ദ്രശേഖരന്‍ നായര്‍ ഉത്ഘാടനം ചെയ്തു.വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ടി ശങ്കരന്‍കുട്ടി നായര്‍,വൈസ് പ്രസിഡന്റ് സി.എച്ച് ഹംസ ഹാജി,സെക്രട്ടറി കെ.വി സെബാസ്റ്റ്യന്‍,ജോ.സെക്രട്ടറി കെ.എം മാത്യു,ട്രഷറര്‍ പി. ആലി ഹാജി എന്നിവരെ തിരഞ്ഞെടുത്തു.കെ.ടി ശങ്കരന്‍കുട്ടി നായര്‍ അധ്യക്ഷനായിരുന്നു.കെ.അന്ത്രു ഹാജി,കെ.സി മാത്യു,സി.അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *