November 9, 2026

അധ്യാപക ഒഴിവ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ആറാട്ട്‌തറ   ഗവമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടു  വിഭാഗത്തില്‍  ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ജനുവരി 12  വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *