April 20, 2026

കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് ആസ്പത്രിയില്‍ ഡയാലിസിസ് മേഖലയില്‍ പരിചയമുള്ള സ്റ്റാഫ് നഴ്‌സ്, ഹെല്‍പ്പര്‍ എന്നീ വിഭാത്തില്‍ താല്‍കാലികാടിസ്ഥനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *