March 29, 2024

പൂഴിത്തോട് ബദൽ റോഡ്:ജനകീയ പ്രതിഷേധ കൂട്ടായ്മ ജനുവരി 13ന്

0
Img 20180109 Wa0144 1
 കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ജനുവരി 13 ശനിയാഴ്ച 3 മണിക്ക് പടിഞ്ഞാറത്തറയിൽ ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ ജനകീയ പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിക്കും അഡ്വ: കെ.ഫ്രാൻസിസ് ജോർജ് പ്രതിഷേധ കൂട്ടയ്മ ഉദ്ഘടനം ചെയ്യും.സംസ്ഥാന സർക്കാർ ബജറ്റിൽ റോഡ് നിർമ്മാണത്തിനാവശ്യമായ തുക വകകൊള്ളിക്കുക ,ബദൽ റോഡിന് കേന്ദ്ര സർക്കാർ നിർമ്മാണാനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ പ്രതിഷേധകൂട്ടായ്മ സംഘിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *