April 26, 2024

കംപ്യൂട്ടർ & ഡി.റ്റി.പി ഓപ്പറേഷൻസ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

0
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ സി-ആപ്ടും സംയുക്തമായി നടത്തു ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ & ഡി.റ്റി.പി ഓപ്പറേഷൻസ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററിൽ നി് നേരിട്ടും  55 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, സി-ആപ്ട്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന  വിലാസത്തിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *