അരി തിരിമറി: മീനങ്ങാടി എഫ്.സി.ഐ. മാനേജരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ: അരി തിരിമറി നടത്തിയതിന് മീനങ്ങാടി എഫ്.സി.ഐ. മാനേജരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.ബി.ഐ. കൊച്ചിൻ യൂണിറ്റ് ക്രൈം 11/2017 കേസ്സിലാണ് മീനങ്ങാടി എഫ്.സി.ഐ. മാനേജർ കാര്യമ്പാടി ശ്രാവണം വീട്ടിൽ ചാമിയുടെ മകൻ രാമകൃഷണ (49 ) നെ അറസ്റ്റ് ചെയ്തത്. കൊച്ചി യൂണിറ്റിലേക്ക് വിളിച്ചവരുത്തിയാണ് അറസ്റ്റ് ചെയതതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.





Leave a Reply