April 20, 2026

അരി തിരിമറി: മീനങ്ങാടി എഫ്.സി.ഐ. മാനേജരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  അരി തിരിമറി നടത്തിയതിന് മീനങ്ങാടി എഫ്.സി.ഐ. മാനേജരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.ബി.ഐ. കൊച്ചിൻ   യൂണിറ്റ് ക്രൈം    11/2017 കേസ്സിലാണ്     മീനങ്ങാടി എഫ്.സി.ഐ.    മാനേജർ  കാര്യമ്പാടി ശ്രാവണം വീട്ടിൽ ചാമിയുടെ  മകൻ   രാമകൃഷണ    (49  )  നെ  അറസ്റ്റ് ചെയ്തത്.  കൊച്ചി യൂണിറ്റിലേക്ക്    വിളിച്ചവരുത്തിയാണ്  അറസ്റ്റ് ചെയതതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *