May 3, 2024

കലക്ട്രേറ്റിൽ പഞ്ജിങ്ങ് സിസ്റ്റം ഏർപ്പെടുത്തണം;വയനാട് വികസന സമിതി

0
കൽപ്പറ്റ : വയനാട് കലക്ട്രേറ്റിൽ ഉദ്യോഗസ്ഥർ താമസിച്ച് വരുകയും നേരത്തെപോകുകയും ചെയ്യുന്ന വിഷയത്തിൽ വയനാട് വികസന സമിതി ഇടപെടുകയും ചാനലിൽ വാർത്തയായി പെഞ്ഞതാണ് ഇത് മായി ബന്ധപ്പെട്ടു പെതു ജനവും നവ മാധ്യമങ്ങളിലും വലിയ രീതിയിൽ ചർച്ച നടക്കുകയും ചെയ്യുകയും മറ്റു ജില്ലകളിൽ കൂടി ചാനലുകൾ ഈ വിഷയം പുറത്ത് കൊണ്ട് വരികയും ചെയ്യ്തു വയനാട് വികസന സമിതി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഗുരുതരമായ പ്രശ്നം പുറത്ത് കൊണ്ടു വന്നിട്ടും കലക്ടറും ജില്ലാ ഭരണകൂടവും മൗനം പാലിക്കുകയാണ് ഈ വാർത്ത ഭാഗമായി സെക്രട്ടറിയേറ്റിലും മറ്റു പല ജില്ലകളിലും പഞ്ജിങ്ങ് സിസ്റ്റം നടപ്പിലാക്കാൻ തീരുമാനമായി ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരസഭയിൽ വളരെ മാതൃകപരമായി ഒഫീസിൽ നിരീക്ഷണ ക്യമറയും പഞ്ജിങ്ങ് സിസ്റ്റവും എർപ്പെടുത്താൻ കാണിച്ച നിശ്ച്ചഴ ദാർഡ്യം വളരെ അഭിനന്ദനാർഹമാണ് ഈമാത്രക പിൻതുടരാൻ ജില്ലാ ഭരണകൂടവും കലക്ടറും തയ്യാറാവണമെന്ന് വയനാട് വികസന സമിതി ജില്ലാ പ്രസിഡണ്ട് സാലിറാട്ടക്കൊല്ലിയും ജനറൽ സെക്രട്ടറി പി പി ഷൈജലും  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *