April 20, 2026

സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
Souhardham-medical-camp
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ജില്ലാ ഹോമിയോപ്പതി വകുപ്പും കോട്ടത്തറ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജറാള്‍ഡ് ജയകുമാര്‍, ഡോ. കെ.ജി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ യോഗ പരിശീലനം, ബോധവല്‍ക്കരണ ക്ലാസ്, കൗണ്‍സിലിംഗ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ സേവനം, രോഗനിര്‍ണ്ണയം, മരുന്ന്‍ വിതരണം, രക്ത പരിശോധന, ഫിസിയോതെറാപ്പി എന്നിവ നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *