April 20, 2026

ഓ.ആര്‍.സി. പരിശീലനം നടത്തി

0
ORC-pariseelanam
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:ഓ.ആര്‍.സി പദ്ധതിയുടെ കോര്‍ ടീം അംഗങ്ങളായ ഓ.ആര്‍.സി നോഡല്‍ ടീച്ചര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കഷന്‍ ടീച്ചര്‍ എിവര്‍ക്കുള്ള ദ്വിദിന പരിശീലനം കൂളിവയല്‍ സൈന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുഞ്ഞായിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ. പ്രഭാകരന്‍ മാസ്റ്റര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത്, ഓ.ആര്‍.സി റിസോഴ്‌സ്‌പേഴ്‌സ റ്റി.ജെജോസഫ്, ഓ.ആര്‍.സി സൈക്കോളജിസ്റ്റ് ഹരിത പോള്‍, പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയുള്ള വിക്ടര്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഓ.ആര്‍.സി പ്രൊജക്ട്അസിസ്റ്റന്റ് ലിറ്റിന പി ജോര്‍ജ്ജ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *