April 17, 2026

ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റണം;ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15 ന് വൈകീട്ട് 4ന് തുറമുഖ വകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും നടക്കും. ക്ഷേമനിധി അംഗങ്ങള്‍ അംഗത്വ രജിസ്‌ട്രേഷന്‍ പാസ് ബുക്കുമായി നേരിട്ടെത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റണമെന്ന്‍ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *