April 29, 2024

ദുരിതാശ്വാസ നിധി തിരിമറി -യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
Kal
കല്‍പ്പറ്റ: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി മുഖ്യമന്ത്രി ഹെലികോപ്റ്ററിലില്‍ സി പി എം പാര്‍ട്ടി സമ്മേളനത്തിന് യാത്ര നടത്തിയതിലും വി.ടി.ബല്‍റാം എ എല്‍ എക്ക് നേരെയുള്ള സി പി എം അക്രങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് സാലിറാട്ടക്കൊല്ലി .അധ്യക്ഷ ത വഹിച്ചു.പി.ഇ.ഷംസുദ്ദീന്‍, കെ.മഹേഷ്, പി. അജ്മല്‍, എം.ജി.സുനില്‍കുമാര്‍, സുനീര്‍ ഇത്തിക്കല്‍, ടി.ജെ.ആന്റണി, എം.ജി.മോഹന്‍കുമര്‍, ഹര്‍ഷല്‍ കോ നാടന്‍, സുബൈര്‍ ഓണി വയല്‍, സലീം കാരാടന്‍ എന്നിവര്‍ പ്രസംഗിച്ചു..ഷെഫീക്ക്, അന്‍വര്‍ എമിലി, ' ഷെഫിറാട്ടക്കൊല്ലി, സി. മനു ,ഷൗക്കത്ത്, നിഷാന്‍ റാട്ടക്കൊല്ലി, കെ.പി.അന്‍ഷാദ്, അജേഷ് പുല്‍പ്പാറ, അജേഷ് എമിലി റഫീക്ക് ഉമ്മത്തൂര്‍എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *