ബത്തേരി :തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ നീരജ വിനയൻ രണ്ടാം വർഷവും എ ഗ്രേഡ് നേടി. ബത്തേരിയിലെ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ അഴീപുറത്ത് വിനയന്റെയും ബിന്ദുവിന്റെയും മകളാണ് നീരജ .
Leave a Reply