May 19, 2024

ഈഗിൾസ് ഫുട്ബോൾ ക്ലബ്ബ് വയനാട് ചാമ്പ്യൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫെബ്രുവരി 11- മുതൽ കൽപ്പറ്റയിൽ

0
1
കൽപ്പറ്റ: വയനാട് ഈഗിൾസ് ഫുട്ബോൾ ക്ലബ്ബ് കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന വയനാട് ചാമ്പ്യൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് 2018-ന്റ സ്വാഗത സംഘം ഓഫീസ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉൽഘാടനം നിർവഹിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 11- മുതൽ കൽപ്പറ്റ ലളിത് മഹൽ ഓഡിേറ്റാറിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഫ്ലെഡ്ലീറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *