April 17, 2026

ട്യൂട്ടർ കൂടിക്കാഴ്ച 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി ഡയറ്റിനോട് ചേർന്ന്  പ്രവർത്തനമാരംഭിക്കുന്ന  ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷിലേക്ക് ട്യൂട്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്  ഇംഗ്ലീഷ് അധ്യാപകരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു.  കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 11.30 ന് ഡയറ്റിൽ നടത്തും. ഒഴിവുകളുടെ എണ്ണം മൂന്ന് . പ്രായം 62 വയസ് കവിയരുത്. യോഗ്യത റീജിയണൽ ഇൻസ്റ്റിറ്റ്യൂ'ട്ട്  ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂർ/ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗേ്വജ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് നിന്നും  ട്രെയിനിംഗ് ലഭിച്ച് വിരമിച്ച എച്ച്.എസ്.എ. (ഗവ./എയ്ഡഡ്). 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *