May 15, 2024

ഇന്ധന വില; എസ്.ടി.യു കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി

0
07 3
കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ ആന്റ് എന്‍ജിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്റെ (എസ്.ടി.യു ) നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുഞ്ഞൂട്ടി എമിലി, എന്‍.കെ.മുജീബ്, കബീര്‍ പരിയാരം, കെ.നൗഷാദ്, സി.എസ്.മുസ്തഫ, ടി.മുസ്തഫ, ബാവ കമ്പളക്കാട്, ഷമീര്‍ ഒടുവില്‍, ഒ.പി. ഷമീര്‍, ഷംനാസ്‌റാട്ടക്കൊല്ലി എന്നിവര്‍ നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *