April 19, 2026

ശ്രീചിത്തിര : സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പ്രതീകാത്മക തറക്കല്ലിടലും മാർച്ചും ധർണ്ണയും നടത്തി.

0
2
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി – ശ്രീ ചിത്തിര മെഡിക്കൽ യൂണിറ്റ് യാഥാർത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട്      ബോയ് സ് ടൗണിലെ നിർദ്ദിഷ്ട സ്ഥലത്ത് പ്രതീകാത്മക തറക്കല്ലിടലും പ്രതിഷേധ മാർച്ചും നടത്തി.മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഡി.സി.സി.പ്രസിഡണ്ട് .ഐ-സി.ബാലകൃഷ്ണൻ എം.എൽ.എയും മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും ചേർന്ന് തറക്കല്ലിട്ടു.പി .വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.കെ.അബ്രഹാം, എം.ജി.ബിജു, അഡ്വ.എൻ കെ.വർഗ്ഗീസ്, എ.പ്രഭാകരൻ, ജോസ് പാറക്കൽ ജോസ് കൈനികുന്നേൽ എന്നിവർ സംസാരിച്ചു.ആർ .ഡി.ഒ.ഓഫീസിലേക്കുള്ള പ്രതിഷേധ കാൽനട മാർച്ച് ജാഥ ക്യാപ്റ്റൻ എക്കണ്ടി മൊയ്തൂട്ടിക്ക് പതാക കൈമാറി കൊണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. സബ്ബ്് കലക്ടർ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എം.ഐ.ഷാനവാസ് എം.പി.ഉൽഘാടനം ചെയ്തു.എക്കണ്ടിടി മൊയ്തൂട്ടി അ ദ്ധ്യക്ഷത വഹിച്ചു


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *