April 19, 2026

മല്‍സര പരീക്ഷ സൗജന്യ പരിശീലനം ജനുവരി 30 മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്, വയനാട് ജില്ലകളിലെ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും, അവരുടെ ആശ്രിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും, മല്‍സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യ പരിശീലന പരിപാടി കിലയുടെ ആഭിമുഖ്യത്തില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ സുല്‍ത്താന്‍ ബത്തേരി വൈ.എം.സി.എ. ഹാളില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 20 നകം കോഴിക്കോട് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോ 0495 2378480.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *