കൽപ്പറ്റ എമിലി ഫ്രണ്ട്സ് നഗറിൽ പരേതരായ വി. ഗോപാലകൃഷ്ണന്റെ മകൻ പി.ജി. രവിചന്ദ്രൻ (65) നിര്യാതനായി
പി.ജി. രവിചന്ദ്രൻ
കല്പറ്റ: എമിലി ഫ്രണ്ട്സ് നഗറിൽ പരേതരായ വി. ഗോപാലകൃഷ്ണന്റെ മകൻ പി.ജി. രവിചന്ദ്രൻ (65) നിര്യാതനായി. ഹാരിസൺ മലയാളത്തിൽ സ്റ്റോർ കീപ്പറായിരുന്നു.
ഭാര്യ: രാജലക്ഷ്മി
മകൻ: പി.ആർ. അരവിന്ദ് (അസിസ്റ്റന്റ് ലക്ചർ ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻറ്് ലക്കിടി).
അമ്മ: പരേതയായ കമലാക്ഷിയമ്മ.
സഹോദരങ്ങൾ: രാജഗോപാൽ, ബേബി സരോജം, ശശിധരൻ, വനജ, പരേതനായ അരവിന്ദാക്ഷൻ.






Leave a Reply