September 26, 2026

നവീകരിച്ച എമിലി തൗഫീഖ് റോഡ് ഉദ്ഘാടനം ചെയ്തു

0
SONY DSC
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നവീകരിച്ച എമിലി തൗഫീഖ് റോഡിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക്ക് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ആയിഷാ പള്ളിയാല്‍, വി.എം.റഷീദ്, പി.കെ. മൂര്‍ത്തി, എം.പി.അഹമ്മദ് കുട്ടി, കുഞ്ഞിരാമന്‍, എ.പി.ഹംസ കുട്ടി,സെയ്തലവി, ഭാസ്‌കരന്‍, സലീം, സി.കെ.ആബിദ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *