സംബോധ് ഫൗണ്ടേഷന്‍ ആചാര്യകുടിയ പ്രവേശനം 24 ന്
കല്‍പ്പറ്റ: സംബോധ് ഫൗണ്ടേഷന്‍ കേരളത്തിന് ജില്ലയില്‍ പൊങ്ങിനിയില്‍ ലഭിച്ച ഭൂമിയില്‍ ആചാര്യകുടിയ പ്രവേശനം 24 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ സ്ഥാപനത്തിലൂടെ പ്രവേശനം നടത്തും. ആധ്യാത്മകി- സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ സംബോധ് ഫൗണ്ടേഷന്‍ കേരളത്തിന്റെ ആചാര്യന്‍മാരായ സ്വാമി ആധ്യാത്മാനന്ദ സരസ്വതി, സ്വാമി ഹരിഹരാനന്ദ സരസ്വതി, ബ്രഹ്മചാരിമാരായ പ്രണവ ചൈതന്യ, സുവേദ ചൈതന്യ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി. രാഘവന്‍ നായര്‍, എ. കാര്‍ത്തികേയന്‍, എ. മനോജ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply