May 20, 2024

മീനങ്ങാടി താഴത്തുവയൽ കുളം ചാൽ ചന്തുവിന്റെ ഭാര്യ അമ്മു (73) നിര്യാതയായി.

0
Img 20180122 Wa0168
മീനങ്ങാടി :- പരേതനായ താഴത്തുവയൽ കുളം ചാൽ ചന്തുവിന്റെ ഭാര്യ അമ്മു (73) നിര്യാതയായി.
മക്കൾ:മാളു (കല്ലൂർ ജി.എച്ച്.എസ്.എസ്),സുകുമാരൻ (ഹെഡ്മാസ്റ്റർ ജി.എൽ.എ.എസ്. നമ്പ്യാർകുന്ന്)വിജയ,മധു (സബ് എഞ്ചിനീയർ മുട്ടിൽ കെ.എസ്.ഇ.ബി.)
മരുമക്കൾ:പൈതൽ കല്ലൂർ (റിട്ട. ടെക്നീഷൻ ഇന്ത്യൻ റെയിൽവേ),ശോഭന (ക്ലർക്ക് കൽപ്പറ്റ സി.ജെ.എം കോടതി),നാണു കൊളവയൽ,
രമ (അസി: മാനേജർ സു: ബത്തേരി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ).
സംസ്കാരം  ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *