May 19, 2024

നാളെ നടത്താനിരുന്ന ആരോഗ്യവകുപ്പ് കൂടിക്കാഴ്ച 30-ലേക്ക് മാറ്റി

0
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് മുഖേന താല്‍ക്കാലിക നിയമനത്തിനായി ജനുവരി 24ന് നടത്താനിരുന്ന കൂടിക്കാഴ്ച ജനുവരി 30ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *