May 8, 2024

ചെമ്പ്ര എസ്റ്റേറ്റ് ഓഫീസ് തൊഴിലാളികൾ ഉപരോധിച്ചു.

0
Img 20180123 Wa0039 1
മേപ്പാടി: ഫത്തിമ ഫാംസ് ചെമ്പ്ര എസ്റേററ്റ് ഓഫിസ് ജില്ലയിലെ തോട്ടം മേഖലയിലെ ട്രെഡ് യൂണിയൻ നേതാക്കൾ ഉപരോധിച്ചു.
വെട്ടിക്കുറിച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, നിയമ വിരുദ്ധമായി തോഴിലാളികളെ പിരിച്ചു വിടുന്ന നടപടി അവസാനിപ്പിക്കുക, തോഴിലാളികൾക്ക് നൽകുവാനുള്ള ബോണസ്, 2 വർഷത്തേ ലീവ് വിത്ത് വേജസ്, 2 വർഷത്തേ കമ്പിളി, പുതപ്പ്, നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു  ഉപരോധം. 
B.സുരേഷ് ബാബു [INTUC] U.കരുണൻ, KTബാലകൃഷ്ണൻ [ CITU ] PV കുഞ്ഞുമുഹമ്മദ് [STU ] PK മുരളിധരൻ [BMS ] NOദേവസ്യ [HMS ] N.വേണുഗോപാൽ [PLC] തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *