April 22, 2026

മികച്ച സംരഭകക്കുള്ള വേൾഡ് ക്ലാസ് എക്‌സലൻസി അവാർഡ് ലില്ലി മാത്യുവിന്

0
IMG-20180123-WA0314
By ന്യൂസ് വയനാട് ബ്യൂറോ
മികച്ച സംരഭകക്കുള്ള വേൾഡ് ക്ലാസ് എക്‌സലൻസി അവാർഡ് ലില്ലി മാത്യു ,ലെറ്റസ്‌ ഡയറക്ടർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങുന്നു. മാനന്തവാടിയിലെ 
ലെറ്റസ്‌ കൗൺസീലിംഗ് സെന്ററിൽ നടന്ന
ചടങ്ങിൽ ജോൺ മാസ്റ്റർ അധ്യക്ഷനായിരുന്നു.ഡോ.ഗോകുൽ ദേവ്,ഡോ.സജീദ് ഖാൻ,കെ.ഉസ്മാൻ,ലെറ്റസ്‌ കോർഡിനേറ്റർ ജാബിർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *